You Searched For "വിദേശകാര്യ സെക്രട്ടറി"

ട്രംപിന്റെയും മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം തള്ളി ഇന്ത്യ; ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ല; ആദ്യം ഇങ്ങോട്ട് വിളിച്ചത് പാക് ഡിജിഎംഒ; വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് 5 മണിക്ക്; തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ തുടര്‍ ചര്‍ച്ചയില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി; ഭീകരവാദത്തിന് എതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ് ജയശങ്കര്‍
പൂഞ്ചിലെ പാക്ക് ഷെല്ല് ആക്രമണത്തില്‍ കോണ്‍വെന്റ് സ്‌കൂള്‍ തകര്‍ന്നു; ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു; പുരോഹിതര്‍ക്കും കന്യസ്ത്രീകള്‍ക്കും പരിക്കേറ്റു; നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചതും പാക്കിസ്ഥാന്‍;  ആരാധനാലയങ്ങള്‍ തകര്‍ത്ത് മതസ്പര്‍ദ്ധ സൃഷ്ടിക്കാനും ശ്രമമെന്ന് വിക്രം മിസ്രി
ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരെ ആക്രമണം തുടരുന്നു; രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു; അന്തരീക്ഷം കലുഷിതമാകവേ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്; ഷേഖ് ഹസീനയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനും വിലക്കിട്ട് ബംഗ്ലാദേശ് കോടതി